Home » » ഇന്ത്യന്‍ ഓഫ്‌ ദി ഇയര്‍ ആയി തെരഞ്ഞെടുത്ത ഡി.ഐ.ജി. പി. വിജയന്‌ സ്വീകരണം.

ഇന്ത്യന്‍ ഓഫ്‌ ദി ഇയര്‍ ആയി തെരഞ്ഞെടുത്ത ഡി.ഐ.ജി. പി. വിജയന്‌ സ്വീകരണം.

Written By Unknown on Sunday, 29 March 2015 | 10:55

കോഴിക്കോട്‌: സി.എന്‍.എന്‍-ഐ.ബി.എന്‍. ഇന്ത്യന്‍ ഓഫ്‌ ദി ഇയര്‍ ആയി തെരഞ്ഞെടുത്ത ഇന്റലിജന്‍സ്‌ ഡി.ഐ.ജി. പി. വിജയന്‍ ഐ.പി.എസിന്‌ കോഴിക്കോട്‌ പൗരാവലി സ്വീകരണം നല്‍കി.
മേയര്‍ പ്രൊഫ. എ. കെ. പ്രേമജം  അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കെ.പി. മോഹനന്‍ ഉപഹാരം കൈമാറി. എം.എല്‍.എ മാരായ എളമരം കരീം, എ.കെ. ശശിധരന്‍, എം.വി. ശ്രേയാംസ്‌ കുമാര്‍, എ. പ്രദീപ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.