Home » » ലാറദത്ത സ്വന്തം സാരികളില്‍.

ലാറദത്ത സ്വന്തം സാരികളില്‍.

Written By Unknown on Wednesday, 15 January 2014 | 04:33

മുന്‍ മിസ്‌ യൂണിവേഴ്‌സ്‌ ലാറ ദത്ത അടുത്തിടെ ചാബ്ര 555 എന്നൊരു സ്ഥാപനവുമായി ചേര്‍ന്ന്‌ പുതിയ സാരികളുടെ കളക്ഷന്‌ പുറത്തിറക്കിയിരുന്നു. സ്വന്തം ഡിസൈനുകളും കളക്ഷനുമായിരുന്നു ലാറി പുറത്തിറക്കിയത്‌. ട്രെഡീഷണല്‍, മോഡോണ്‍ സാരികളില്‍ ലാറ പ്രത്യക്ഷപ്പെട്ടിരുന്നു. ചുവപ്പും മഞ്ഞയും കലര്‍ന്ന സാരിയിലാണ്‌ ആദ്യം ലാറ പ്രത്യക്ഷപ്പെട്ടത്‌. ചുവന്ന സ്ലീവ്‌ലെസ്‌ ബ്ലൗസാണ്‌ ധരിച്ചിരുന്നത്‌.
പീച്ചില്‍ ചുവന്ന ബോര്‍ഡറുള്ള സാരിയിലും ലാറ വേദിയിലെത്തി. പ്ലേ ആഭരണങ്ങളും ധരിച്ചിരുന്നു. ലാറയുടെ സാരിയിലെ വിവിധ രൂപങ്ങള്‍ കാണൂ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.