Home » » കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന്‌ മന്ത്രി വീരപ്പ മൊയ്‌ലി.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന്‌ മന്ത്രി വീരപ്പ മൊയ്‌ലി.

Written By Unknown on Thursday, 27 February 2014 | 10:43

ന്യൂഡല്‍ഹി* കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന്‌ മന്ത്രി വീരപ്പ മൊയ്‌ലി. തീരുമാനമെടുക്കുംമുന്‍പ്‌ ആറു സംസ്‌ഥാനങ്ങളുമായി കൂടിയാലോചന നടത്തും.

പരിസ്‌ഥിതിലോലമേഖല, ജീവനോപാധി എന്നിവയാണ്‌ മുഖ്യപ്രശ്‌നങ്ങള്‍. ഗുരുതരമായ പ്രശ്‌നമാണിത്‌, പെട്ടെന്ന്‌ തീരുമാനമെടുക്കാനാവില്ല . പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ വ്യക്‌തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.