Home » » ടി.ഒ.സൂരജിനെതിരേയുള്ള നടപടിക്ക് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്ന് വി.എം.സുധീരന്‍.

ടി.ഒ.സൂരജിനെതിരേയുള്ള നടപടിക്ക് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്ന് വി.എം.സുധീരന്‍.

Written By Unknown on Saturday, 22 November 2014 | 02:34

കൊച്ചി: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിനെതിരേയുള്ള നടപടിക്ക് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ച്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറത്തുനിന്നുള്ളവരെ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും സുധീരന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.