ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയ ജനനനിയന്ത്രണ ഗുളികകള്‍ പല ദോഷഫലങ്ങളുമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇവയില്‍ പലതും ഗുരുതരമൊന്നുമാകില്ല. ചിലത് നല്ലവയും, ചിലത് അത്ര അനുയോജ്യമല്ലാത്തവയും, ചിലതാകട്ടെ വലിയ പ്രത്യാഘാതങ്ങളുണാടാക്കുന്നതുമായിരിക്കും. ഗര്‍ഭധാരണം തടയാന്‍ ഇവ സഹായിക്കുമെങ്കിലും ഇവ ഉപയോഗിക്കുന്നതിനു മുമ്പ് ഇതിന്റെ ആപത്സാധ്യതകളും അറിഞ്ഞിരിക്കണം. ഗര്‍ഭനിരോധത്തിന് വിവിധ വഴികള്‍ ഛര്‍ദ്ദി, ലൈംഗിക കാര്യങ്ങളിലുള്ള വ്യതിയാനം, ശരീരഭാരം വര്‍ദ്ധിക്കല്‍, തലവേദന, മന്ദത, സ്‌തനങ്ങളിലെ വേദനയും നീരും, ആര്‍ത്തവത്തിനിടയിലെ ചെറുതായുള്ള രക്തം പോക്ക്, ക്രമം തെറ്റിയതും, ദൈര്‍ഘ്യം കുറഞ്ഞതുമായ ആര്‍ത്തവം, മലബന്ധവും വയറ് വീര്‍ക്കലും, അണ്ഡാശയത്തിനരികെയുള്ള രോമകൂപങ്ങളുടെ വലുപ്പകൂടുതല്‍, സ്രവങ്ങള്‍, മുടിക്കൊഴിച്ചില്‍, അസ്ഥിയുടെ ബലക്കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും, മാനസിക നിലയിലുള്ള മാറ്റങ്ങള്‍, എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഉപയോഗം തുടങ്ങി ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ഇവയില്‍ കുറവുണ്ടാകും. ആര്‍ത്തവത്തിന്റെ ക്രമം അസ്ഥിരപ്പെടുത്തുക, കുറയ്‌ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നീ ദോഷങ്ങള്‍ ജനനനിയന്ത്രണ ഗുളികകള്‍ ഉപയോഗിക്കുന്നത് വഴിയുണ്ടാകും. ചെറുതായി രക്തം പുറത്ത് വരുന്നതും, രക്തസ്രാവവും ഗുളികകള്‍ കഴിക്കുന്നത് മൂലം സംഭവിക്കാം. സ്വീകരിക്കപ്പെട്ട ഒരു ഗര്‍ഭനിരോധന മാര്‍ഗ്ഗമായിരിക്കേ തന്നെ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ദോഷങ്ങള്‍ക്കും അത് കാരണമാകാം.
28;1 അടിവസ്‌ത്രവും ഫേഷനിലേക്ക്
വസ്‌ത്രം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്നത്തെക്കാലത്ത് ആളുകള്‍ വളരെ ശ്രദ്ധേയരാണ്. ഇക്കാര്യത്തില്‍ മിക്കവാറും പേര് ഫാഷനു പുറകിലുമാണ്. ട്രെന്റ് അനുസരിച്ചു വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍. വസ്‌ത്രഫാഷനുകള്‍ ഇപ്പോള്‍ അടിവസ്‌ത്രങ്ങളുടെ കാര്യത്തിലും പ്രതിഫലിയ്‌ക്കുന്നുണ്ട്. പ്രത്യേകിച്ച് സ്‌ത്രീകളുടെ അടിവസ്‌ത്രഫാഷനുകളുടെ കാര്യത്തില്‍. വിവിധ ഫാഷനുകളിലുള്ള അടിവസ്‌ത്രങ്ങള്‍ ഇപ്പോള്‍ ലഭ്യവുമാണ്. സത്രീകള്‍ക്കു ചേര്‍ന്ന വിവിധ അടിവസ്‌ത്രഫാഷുകള്‍ കാണൂ,








