കോഴിക്കോട്: നിലമ്പൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ട രാധ
ബലാല്സംഗത്തിന് ഇരയായിട്ടില്ലെന്ന് രാസപരിശോധനാ റിപ്പോര്ട്ട്.
കോഴിക്കോട് കെമിക്കല്‍ എക്സാമിനേഷന് ലാബില്‍ നടന്ന രാധയുടെ ആന്തരികാ വയവങ്ങളുടെ രാസപരിശോധനാ റിപ്പോര്ട്ടിലാണ് ഈ
വിവരം. രാധയുടെ ജനനേന്ദ്രിയത്തില്‍ അഞ്ച്
സെന്റീമീറ്റര്‍
ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നതായി പോസ്റ്റ്മോര്ട്ടം
റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇത്
ചൂലിന്റെ പിടി കുത്തികയറിയതിലൂടെ ഉണ്ടായതാണെന്നാണ് പൊലീസ്
വിശദീകരണം.
Home »
Local News
» രാധ ബലാല്സംഗത്തിനിരയായില്ലെന്ന് രാസപരിശോധന ഫലം
രാധ ബലാല്സംഗത്തിനിരയായില്ലെന്ന് രാസപരിശോധന ഫലം
Written By Unknown on Thursday, 20 February 2014 | 11:22








