Home » » മോഹന് ലാലിനെത്തേടി തമിഴകത്ത് നിന്ന് കൂടുതല് അവസരങ്ങളെത്തുന്നു.

മോഹന് ലാലിനെത്തേടി തമിഴകത്ത് നിന്ന് കൂടുതല് അവസരങ്ങളെത്തുന്നു.

Written By Unknown on Thursday, 20 February 2014 | 11:26

ഇളയദളപതി വിജയ്ക്കൊപ്പമഭിനയിച്ച ജില്ല സൂപ്പര്ഹിറ്റായതോടെ മലയാളത്തിന്റെ പ്രിയനടന്മോഹന്ലാലിനെത്തേടി തമിഴകത്ത് നിന്ന് കൂടുതല്അവസരങ്ങളെത്തുന്നു. അഭിഷേക് ചൗബേ സംവിധാനം ചെയ്ത് 2010ല്ഇറങ്ങിയ ഇഷ്കിയ എന്ന ബോളിവുഡ് സിനിമയുടെ തമിഴ് റീമേക്കിലൂടെ മോഹന്ലാല്വീണ്ടും തമിഴകത്തെത്തുന്നെന്നാണ് റിപ്പോര്ട്ട്.

ഇഷ്കിയയില്നസറുദ്ദീന്ഷാ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ലാല്അവതരിപ്പിക്കുന്നത്. വിദ്യാ ബാലനും നസറുദ്ദീന്ഷായും അര്ഷാദ് വാര്സിയും തകര്ത്തഭിനയിച്ച ഇഷ്കിയ സൂപ്പര്ഹിറ്റായിരുന്നു. അര്ഷാദ് വാര്സിയുടെ റോളില്ആര്യയും വിദ്യ ബാലന്റെ റോളില്ലക്ഷ്മി റായിയും എത്തുമെന്നുമാണ് റിപ്പോര്ട്ട്. തമിഴില്ചിത്രം ഒരുക്കുന്നത് ആരാണെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
  
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.