Home » » ഫഹദ് ഫാസിലും ഇഷ തല്‍വാറും ഒരുമിക്കുന്നു.

ഫഹദ് ഫാസിലും ഇഷ തല്‍വാറും ഒരുമിക്കുന്നു.

Written By Unknown on Thursday, 20 February 2014 | 11:30


അമല്നീരദ് സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തില്ഫഹദ് ഫാസിലും ഇഷ തല്വാറും ഒരുമിക്കുന്നു. ലാല്‍, ജിനു ജോസഫ്, ചെമ്പന്വിനോദ് എന്നിവരാണ് മറ്റു താരങ്ങള്‍. അമല്നീരദ് പ്രൊഡക്ഷന്സിന്റെ ബാനറില്അമല്നീരദാണ് ചിത്രം നിര്മിക്കുന്നത്. സനല്വാസുദേവ് സംവിധാനംചെയ്യുന്ന ഗോഡ്സ് ഓണ്കണ്ട്രി എന്ന ചിത്രത്തിലും ഫഹദും ഇഷയുമാണ് പ്രധാന താരങ്ങള്‍. അഞ്ജലിമേനോന്സംവിധാനംചെയ്യുന്ന ബാംഗ്ലൂര്ഡെയ്സില്അഭിനയിക്കുകയാണ് ഫഹദ് ഇപ്പോള്‍. മമ്മൂട്ടി നായകനായ ബാല്യകാലസഖിയാണ് ഇഷ നായികയായ അവസാനചിത്രം. -

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.