തിരുവനന്തപുരം* കെപിസിസി പ്രസിഡന്റായി വി.എം.സുധീരന്‍
സ്‌ഥാനമേറ്റ ചടങ്ങില്‍ നിന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിട്ടുനിന്നു.
തലസ്‌ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രി ചടങ്ങിനെത്താതിരുന്നത്
ശ്രദ്ധിക്കപ്പെട്ടു.
കെപിസിസി പ്രസിഡന്റായി സുധീരന്‍ ഇന്ദിരാഭവനില്‍ ചുമതലയേല്‍ക്കുന്ന സമയത്ത് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഓഫിസിനുള്ളില്‍ ഉണ്ടായിരുന്നതായി വെബ് ക്യാമറയില്‍ വ്യക്‌തമാണ്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഓഫിസില്‍ ചിലരുമായി ചര്‍ച്ച നടത്തുകയായിരുന്നു.
വൈകിയേ എത്തൂ എന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം തന്നെഅറിയിച്ചിരുന്നതായാണു സൂചന. എന്നാല്‍ രാവിലെ നബാര്‍ഡിന്റെ ചടങ്ങില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഓഫിസിലേക്കു തിരിച്ചു പോകുകയായിരുന്നു.
സുധീരന്‍ കെപിസിസി പ്രസിഡന്റാകുന്നതില്‍ മുഖ്യമന്ത്രിക്കു ്ര്രപതിഷേധമുള്ളതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

.jpg)