Home » » സുനന്ദയുടെ മരണം : തരൂരിനെതിരെ ആരോപണവുമായി സുബ്രമണ്യസ്വാമി

സുനന്ദയുടെ മരണം : തരൂരിനെതിരെ ആരോപണവുമായി സുബ്രമണ്യസ്വാമി

Written By Unknown on Monday, 24 February 2014 | 07:08

ഡല്ഹി : സുനന്ദപുഷ്കറുടെ മരണത്തില്ശശിതരൂരിനെതിരെ വിവാദവുമായി ബിജെപി നേതാവ് സുബ്രമണ്യസ്വാമി രംഗത്ത്. സുനന്ദയ്ക്ക് ബലമായി റഷ്യന്നിര്മ്മിത വിഷം നല്കി.
ഇതിന് തെളിവാണ് സുനന്ദയുടെ അടിവയറ്റിലും ഉണ്ടായിരുന്ന മുറിവുകള്‍. എന്നാല്ഇത്തരത്തില്അനാവശ്യമായി ഉന്നയിക്കുന്ന ആരോപണങ്ങള്നിര്ത്തണമെന്നും തരൂര്പ്രതികരിച്ചു.
സുനന്ദയുടെ മരണശേഷം തരൂര്രാഷ്ട്രീയ ജീവിതത്തില്വീണ്ടൂം സജീവമാകയാണ് പുതിയ ആരോപണം ഉയര്ന്നിരിക്കുന്നത്
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.