Home » » മന്ത്രി ആര്യാടനെതിരെ കൈയേറ്റശ്രമം.

മന്ത്രി ആര്യാടനെതിരെ കൈയേറ്റശ്രമം.

Written By Unknown on Sunday, 23 February 2014 | 11:09

നിലമ്പൂര്‍ : നിലമ്പൂരില്മന്ത്രി ആര്യാടനെതിരെ കൈയേറ്റശ്രമം. നിലമ്പൂരില്നടന്ന കോണ്ഗ്രസിന്റെ ജനജാഗ്രതായാത്രയ്ക്കിടെയാണ് ആള്ക്കൂട്ടത്തില്നിന്നൊരാള്മന്ത്രിയുടെ ഷര്ട്ടിന്റെ കോളറില്കടന്നുപിടിക്കാന്ശ്രമിച്ചത്. രാധയുടെ കൊലപാതകം എന്തായെന്നും കേസില്തീരുമാനം ഉണ്ടാവണമെന്നും പറഞ്ഞാണ് ഇയാള്ആര്യാടനെ കൈയേറ്റം ചെയ്യാന്ശ്രമിച്ചത്.
ഉടന്തന്നെ യൂത്ത്കോണ്ഗ്രസുകാര്ഇയാളെ പിടിച്ചു മാറ്റുകയും നന്നായി മര്ദ്ദിച്ച ശേഷം പോലീസിന്കൈമാറുകയുമായിരുന്നു. ഇയാള്മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. ആഴ് തന്നെ ഇത്രണ്ടാം തവണയാണ്കയ്യേറ്റ ശ്രമം ഉണ്ടാകുന്നത്
. കഴിഞ്ഞ ദിവസം രാധയുടെ വീട്സന്ദര്ശനത്തിനിടയിലും കയ്യേറ്റ ശ്രമം നടന്നിരുന്നു.കോണ്ഗ്രസ്ഓഫീസ്ജീവനക്കാരിയായ രാധ കൊല്ലപ്പെട്ട സംഭവത്തില്ആര്യാടന്റെ പേഴ്സണല്സ്റ്റാഫില്പെട്ട ബിജു പ്രതിയായിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.