Home » » മധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തില്‍ പോലീസ്‌ മര്‍ദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തില്‍ പോലീസ്‌ മര്‍ദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Written By Unknown on Thursday, 13 February 2014 | 09:20



വടകര: വടകരയില്‍ മധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തില്‍ പോലീസ്‌ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വടകര മൂരാട്‌ ദേശീയ പാതാ വികസന സര്‍വെക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്‌ടായ സംഘര്‍ഷത്തിനിടെയാണ്‌ പോലീസ്‌ അതിക്രമം നടന്നത്‌. സംഭവം നുഷ്യാവകാശ കമ്മീഷന്‍ ഡി.ഐ.ജി അന്വേഷിക്കും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്‌ട്‌.

ലാത്തി വീശുകയും സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാരെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു. ഇതിനിടെയാണ്‌ വടകര സിഐ മധ്യവയസ്‌ക്കന്റെ ജനനേന്ദ്രയത്തില്‍ മര്‍ദ്ദിച്ചത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.