Home » » യുഡിഎഫിന്റെ മെഗാഫോണായി ആര്‍എംപി മാറി പിണറായി വിജയന്.

യുഡിഎഫിന്റെ മെഗാഫോണായി ആര്‍എംപി മാറി പിണറായി വിജയന്.

Written By Unknown on Sunday, 6 April 2014 | 08:57

കണ്ണൂര്‍* വടകരയിലെ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥി എ.എന്‍. ഷംസീറിനെതിരായ കെ.കെ. രമയുടെ ആരോപണങ്ങള്‍ക്ക്‌ സിപിഎം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ മറുപടി. വടകരയില്‍ യുഡിഎഫിന്റെ മെഗാഫോണായി ആര്‍എംപി മാറി. യുഡിഎഫിന്റെയും ആര്‍എംപിയുടെയും സമചിത്തത നഷ്‌ടപ്പെട്ടതിനാലാണ്‌ കള്ളം പ്രചരിപ്പിക്കുന്നതെന്നും പിണറായി കതിരൂരില്‍ പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.