കൊച്ചി; റീ പോളിങ് നടക്കുന്ന കളമശേരിയിലെ
പോളിങ് സ്‌റ്റേഷനില്‍ കോണ്‍ഗ്രസ്- ആം ആദ്‌മി പാര്‍ട്ടി സംഘര്‍ഷം, ആം
ആദ്‌മി പാര്‍ട്ടിക്കെതിരെയുള്ള പോസ്‌റ്ററുകള്‍ പോളിങ് സ്‌റ്റേഷന്റെ
പരിസരത്തു സ്‌ഥാപിച്ചിരുന്നു. ഇതു മാറ്റണമെന്നാവശ്യപ്പെട്ട് ഇവര്‍
പൊലീസില്‍ പരാതിയും നല്‍കി. ഇതിനിടെ കോണ്‍ഗ്രസ് ബൂത്ത് ഓഫിസില്‍ കടന്നു
ആം ആദ്‌മിക്കാര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണു
കോണ്‍ഗ്രസുകാരും ആപ്പ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.







