കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചതിന് പ്രധാന അദ്ധ്യാപകന്‍അടക്കം 25 പേര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരത്ത് കോട്ടുകാല്‍കോണം എംസിഎച്ച്എസ്എസിലാണ് സംഭവം. തിരുവനന്തപുരത്ത് കോട്ടുകാല്‍കോണം എംസിഎച്ച്എസ്എസിലാണ് സംഭവം.. 800 കുട്ടികള്‍ഉണ്ടെന്നായിരുന്നു ആദ്യം സ്‌കൂള്‍രജിസ്റ്ററില്‍രേഖപ്പെടുത്തിയിരുന്നത്.
ആധാര്‍ യുഐഡി രേഖകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ 400 കുട്ടികള്‍മാത്രമെ സ്‌കൂളില്‍ഉള്ളൂ എന്ന് വ്യക്തമായി.. ക്ലാസ് ടീച്ചര്‍മാര്‍കുട്ടികളുടെ എണ്ണം തെറ്റായി എഴുതിയെന്നും പ്രധാന അദ്ധ്യാപകന്‍അത് ശരിവച്ചെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍.
പത്താം ക്ലാസില്‍നിന്നുപോലും ആദ്യം തയ്യാറാക്കിയ ലിസ്റ്റില്‍നിന്ന് 83 കുട്ടികളാണ് പിന്നീട് ഒഴിവായത്. ആകെ 38 അദ്ധ്യാപകരാണ് സ്‌കൂളിലുള്ളത്. അതില്‍ 25 ലേറെ പേര്‍ക്കെതിരെ നടപടിയെടുക്കുന്‌പോള്‍ പഠനത്തെ ബാധിക്കാന്‍ സാധൃതയുണ്ട്. ഇതുകണക്കിലെയുത്ത് സമീപത്തെ സ്‌കൂളുകളില്‍അധികമുള്ള അദ്ധ്യാപകരെ പുനര്‍ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്..

.jpg)