Home » » പിജിയോണ്‍ മിയോ പുതിയ നോണ്‍-സ്‌റ്റിക്ക്‌ കുക്ക്‌ വെയറുമായി ഓണവിപണിയില്‍.

പിജിയോണ്‍ മിയോ പുതിയ നോണ്‍-സ്‌റ്റിക്ക്‌ കുക്ക്‌ വെയറുമായി ഓണവിപണിയില്‍.

Written By Unknown on Thursday, 21 August 2014 | 21:53

കോഴിക്കോട്‌: പിജിയോണ്‍ മിയോ പുതിയ നോണ്‍-സ്‌റ്റിക്ക്‌ കുക്ക്‌ വെയറുമായി ഓണവിപണിയില്‍. ഐ.എസ്‌.ഒ അംഗീകാരമുള്ള സ്‌റ്റൗ ക്രാഫ്‌റ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആണ്‌ ഇന്ത്യന്‍ കിച്ചണ്‍ അപ്ലയന്‍സില്‍ പുതിയ കുക്ക്‌ വെയര്‍ ഇറക്കിയിരിക്കുന്നത്‌. സ്‌റ്റൗ ക്രാഫ്‌റ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ പ്രമുഖ ബ്രാന്‍ഡുകളാണ്‌ പീജയണും ഗില്‍മയും. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ദൗത്യവുമായി തുടങ്ങിയ കമ്പനിക്ക്‌ ഇന്ന്‌ ഇന്ത്യ മൊത്തം ഉപയോക്‌താക്കളുണ്ട്‌. പ്രഷര്‍ കുക്കര്‍, നോണ്‍ സ്‌റ്റിക്ക്‌ കുക്ക്‌വെയര്‍, ഗ്യാസ്‌ കുക്കര്‍, മിക്‌സര്‍,ഗ്രൈന്‍ഡര്‍ തുടങ്ങിയ വൈിവിധ്യമാര്‍ന്ന ഇതില്‍ പെടും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.