ചില സിനിമകളില്‍ ഞാന്‍ ഗ്ളാമറസായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ "സ്‌കിന്‍ഷോ' കാണിക്കാന്‍ ഞാനില്ല. മോഡേണ്‍ കോസ്റ്റ്യൂമില്‍ ഗ്ളാമറസായി അഭിനയിക്കും.അതിനും ഒരു പരിധിയുണ്ട്. കഥപറയുന്പോള്‍ തന്നെ ഏതൊക്കെ സീനില്‍ എങ്ങനെയൊക്കെ അഭിനയിക്കുമെന്ന് വ്യക്തമായി പറയും. അതു െകാണ്ട് എവിടേയും ഒരു ഷൂട്ടിംഗിലും എനിക്ക് പ്രശ്‌നമുണ്ടായിട്ടില്ല.








