Home » » കേരളത്തിലെ പുതുക്കിയ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍.

കേരളത്തിലെ പുതുക്കിയ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍.

Written By Unknown on Wednesday, 27 August 2014 | 03:13

ന്യൂഡല്‍ഹി : കേരളത്തിലെ പുതുക്കിയ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന മദ്യം നിര്‍ത്തലാക്കിയ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കരളിന്റെയും പാന്‍ക്രിയാസിന്റെയും പ്രവര്‍ത്തനത്തെ മദ്യം രൂക്ഷമായി ബാധിക്കുമെന്നും ഇത്‌ ക്രമേണ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നും ഹര്‍ഷ വര്‍ധന്‍ വ്യക്‌തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.