ദില്ലി: ജമ്മു കശ്മീരിന്റെ ഭൂപടം വാര്‍ത്തയില്‍ തെറ്റായി നല്‍കിയതിന് അല്‍ജസീറ ചാനലിനെതിരെ കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചു. കശ്മീരിന്റെ ചിലഭാഗങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് പുറത്തായാണ് ഭൂപടത്തില്‍ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഒന്നിലധികം തവണ ഈ ഭൂപടം ചാനലിലൂടെ കാണിച്ചതിന് വിശദീകരണം ചോദിച്ചാണ് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം നോട്ടീസയച്ചത്. സര്‍വ്വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.