Home » , » മക്കയില്‍ മതില്‍ തകര്‍ന്ന് വീണ് 6 തൊഴിലാളികള്‍ മരിച്ചു.

മക്കയില്‍ മതില്‍ തകര്‍ന്ന് വീണ് 6 തൊഴിലാളികള്‍ മരിച്ചു.

Written By Unknown on Wednesday, 10 September 2014 | 18:51

മക്ക: മക്കയില്‍ മതില്‍ തകര്‍ന്ന് വീണ് 6 തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. . മക്കയില്‍ മസ്ജിദുല്‍ ഹറം ഷരീഫിന് സമീപമുള്ള ജബല്‍ കഅബ ഭാഗത്ത് പാലത്തിനോട്‌ ചേര്‍ന്നുള്ള  മതിലാണ് തകര്‍ന്നു വീണത്‌. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 50 മീറ്റര്‍ നീളവും 12 മീറ്റര്‍ ഉയരവുമുള്ള മതിലാണ് തകര്‍ന്നു വീണത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.