Home » » തെലുങ്കു നടി ദിവ്യ ശ്രീ അനാശാസ്യത്തിന് പോലീസ് പിടിയില്‍.

തെലുങ്കു നടി ദിവ്യ ശ്രീ അനാശാസ്യത്തിന് പോലീസ് പിടിയില്‍.

Written By Unknown on Wednesday, 10 September 2014 | 19:08

ഹൈദരാബാദ്: തെലുങ്കു നടി ദിവ്യ ശ്രീ അനാശാസ്യത്തിന് പോലീസ് പിടിയില്‍.ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ വീട്ടില്‍ നിന്നാണ് നടിയെ അനാശാന്യത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. ‘വരുത്തപ്പടാത്ത വാലിഭര്‍ സംഘം’ എന്ന ഹിറ്റ് തമിഴ് സിനിമയിലെ നായികയാണ് ദിവ്യ ശ്രീ. അഞ്ചോളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു വരികയുമാണ് ദിവ്യ. സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട തെലുങ്ക് നടന്മാരായ പവന്‍കുമാര്‍, ചന്തു എന്നിവരും ചൊവ്വാഴ്ച  പൊലീസ് പിടിയിലായിട്ടുണ്ട്.
വേശ്യാവൃത്തിക്ക് കഴിഞ്ഞയാഴ്ച അറസ്റ്റിലായ പ്രമുഖ തെന്നിന്ത്യന്‍ നടി ശ്വേതാ ബസു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മറ്റൊരു സെക്‌സ് റാക്കറ്റിനെ കൂടി പിടികൂടിയതെന്നാണ് സൂചന. വേശ്യാവൃത്തിയിലും സെക്‌സ് റാക്കറ്റിലും പെട്ട നടിമാരെ തനിക്ക് അറിയാമെന്ന് ശ്വേത വെളിപ്പെടുത്തിയിരുന്നു. അറസ്റ്റിലായ ശ്വേതയെ വനിതകള്‍ക്കായുള്ള പുനരധിവാസ കേന്ദ്രത്തിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.