Home » » കൊച്ചി മെട്രോയുടെ നിര്‍മ്മാണം സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു.

കൊച്ചി മെട്രോയുടെ നിര്‍മ്മാണം സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു.

Written By Unknown on Wednesday, 10 September 2014 | 01:03

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മ്മാണം സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു. റോഡിലെ കുഴികള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു തടയല്‍. ഇടപ്പള്ളി മുതൽ പത്തടിപ്പാലം വരെയുള്ള നിർമാണ പ്രവർത്തനങ്ങളാണ്. രാവിലെ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ തൊഴിലാളികളെ തടയുകയായിരുന്നു. റോഡിലെ കുഴികള്‍ അടയ്ക്കാതെ മെട്രോ നിര്‍മ്മാണം അനുവദിക്കില്ലെന്ന് സി.പി.എം പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.