Home » » നടന്‍ പൃഥ്വിരാജ് ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായി.

നടന്‍ പൃഥ്വിരാജ് ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായി.

Written By Unknown on Monday, 8 September 2014 | 23:12

നടന്‍ പൃഥ്വിരാജ് അച്ഛനായി. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു പ്രസവം. ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്‌റെ വിവാഹം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുകയായിരുന്നെന്നു പൃഥ്വിരാജ് നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.