Home » » ഇന്ന് സംസ്ഥാന വ്യാപകമായി ഓട്ടോ - ടാക്സി തൊഴിലാളികള്‍ പണിമുടക്കും

ഇന്ന് സംസ്ഥാന വ്യാപകമായി ഓട്ടോ - ടാക്സി തൊഴിലാളികള്‍ പണിമുടക്കും

Written By Unknown on Wednesday, 10 September 2014 | 00:49


കോഴിക്കോട്: തിരുവനന്തപുരം ജില്ലയിലൊഴികെ ഇന്ന്  സംസ്ഥാന വ്യാപകമായി ഓട്ടോ - ടാക്സി തൊഴിലാളികള്‍ പണിമുടക്കും നിരക്കു വര്‍ധന ആവശ്യപ്പെട്ടാണു സമരം. തിരുവനന്തപുരത്ത് നാളെയാ യിരിക്കും പണിമുടക്ക്.

നിരക്കു വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണു പണിമുടക്കെന്ന് സമര സമിതി അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.