തിരുവനന്തപുരം: കെ.കെ രാമചന്ദ്രന് മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍കാരണം ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പദ്ധതിക്ക് തടസം നിന്നതിനാണെന്ന് ആരോപണത്തില്‍വസ്തുതയില്ല. പദ്ധതിക്കെതിരെ കെ.കെ രാമചന്ദ്രന്‍ കെ.പി.സി.സി എക്സിക്യൂട്ടിവില്‍ആരോപണം ഉന്നയിച്ചിട്ടില്ല. രാമചന്ദ്രന് സീറ്റ് നിഷേധിക്കാനുള്ള കാരണവും ഇതല്ല. രാമചന്ദ്രന്‍റെ ആരോപണങ്ങള്‍ മറ്റെന്തോ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണ് . ഇടനിലക്കാരനെന്ന ആരോപിക്കുന്ന രാജീവനെ തനിക്ക് അറിയിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്ചാണ്ടി വിജിലന്‍സിന് മൊഴി നല്‍കി
Home »
News
» കെ.കെരാമചന്ദ്രന്‍റെ ആരോപണങ്ങള്‍ മറ്റെന്തോ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണ് . ഇടനിലക്കാരനെന്ന ആരോപിക്കുന്ന രാജീവനെ അറിയിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കെ.കെരാമചന്ദ്രന്‍റെ ആരോപണങ്ങള്‍ മറ്റെന്തോ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണ് . ഇടനിലക്കാരനെന്ന ആരോപിക്കുന്ന രാജീവനെ അറിയിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്ചാണ്ടി.
Written By Unknown on Saturday, 13 September 2014 | 02:41








