Home » » കേന്ദ്രമന്ത്രിസഭ മന്ത്രിമാരും വകുപ്പുകളും

കേന്ദ്രമന്ത്രിസഭ മന്ത്രിമാരും വകുപ്പുകളും

Written By Unknown on Tuesday, 11 November 2014 | 01:29

പ്രധാനമന്ത്രി നേരേന്ദ്ര മോദി
പഴ്‌സനേല്‍, പൊതു പരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാഷം, മന്ത്രിമാര്‍ക്കു വിഭജിച്ചു നല്‍കിയിട്ടില്ലാത്ത മറ്റു വകുപ്പുകള്‍

ക്യാബിനറ്റ്‌ മന്ത്രിമാര്‍
1. രാജ്‌നാഥ്‌ സിങ്‌ . ആഭ്യന്തരം
2. സുഷമ സ്വരാജ്‌ . വിദേഷകാര്യം, പ്രവാസികാര്യം
3 അരുണ്‍ ജയ്‌റ്റ്‌ലി . ധനകാര്യം, കമ്പനികാര്യം, വാര്‍ത്താവിതരണ പ്രക്ഷേപണം
4 എം.വെങ്കയ്യ നായിഡു . നഗരവികസനം, പാര്‍ലമെന്ററി കാര്യം,
ഭവന നിര്‍മ്മാണം, നഗരദാരിദ്ര്യനിര്‍മാര്‍ജനം
5 നിതിന്‍ ഗഡ്‌കരി . റോഡ്‌ ഗതാഗതം, ദേശീയപാതകള്‍, കപ്പല്‍ ഗതാഗതം
6 മനോഹര്‍ പരീക്കര്‍ . പ്രതിരോധം
7 സുരേഷ്‌ പ്രഭു . റയില്‍വേ
8 ഡി.വി.സദാനന്ദ ഗൗഡ . നിയമം, നീതിന്യായം
9. ഉമാ ഭാരതി . ജലവിഭവം, നദീവികസനം, ഗംഗാപുനര്‍ജ്ജീവനം
10 ഡോ.നജ്‌മ ഹെപ്‌തുല്ല . ന്യൂനപക്ഷ ക്ഷേമം
11 റാംവിലാസ്‌ പാസ്വാന്‍ . ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം
12 കല്‍രാജ്‌ മിശ്ര . ചെറുകിട, സൂക്ഷ്‌മ വ്യവസായങ്ങള്‍
13. മേനകാ ഗാന്ധി . വനിതാ - ശിശുക്ഷേം
14. അനന്ത്‌കുമാര്‍ . വളം, രാസവസ്‌തുക്കള്‍
15 രവി ശങ്കര്‍ പ്രസാദ്‌ . വാര്‍ത്താവിനിമയം, ഐ.ടി.നിയമം
16 ജെ.പി.നഡ്‌ഡ . ആരോഗ്യം, കുടുംബക്ഷേമം
17 അശോക്‌ ഗജപതി രാജു . വ്യോമയാനം
18 അനന്ത്‌ ഗീഥേ . ഘനവ്യവസായങ്ങള്‍, പൊതുമേഖല
19 ഹര്‍സിമ്രത്‌ കൗര്‍ ബാദല്‍ . ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍
20 നരേന്ദ്രസിങ്‌ തോമര്‍ . ഖനി, ഉരുക്ക്‌, തൊഴില്‍
21 ചൗധരി ബീരേന്ദ്രര്‍ സിങ്‌ . ഗ്രാമീണ വികസനം, പഞ്ചായത്ത്‌രാജ്‌, കുടിവെള്ളം, ശുചിത്വം
22 ജൂവല്‍ ഓറം . ആദിവാസിക്ഷേമം
23 രാധാ മോഹന്‍ സിങ്‌ . കൃഷി
24 തവര്‍ചന്ദ്‌ ഗെലോട്ട്‌ . സാമൂഹികനീതിയും ശാക്തീകരണവും
25 സ്‌മൃതി സുബിന്‍ ഇറാനി . മാനവികശേഷി വികസനം
26 ഹര്‍ഷ്‌ വര്‍ധന്‍ . ശാസ്‌ത്രം, സാങ്കേതികവിദ്യ

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍
27 ജനറല്‍ വി.കെ. സിങ്‌ . സ്റ്റാറ്റിസ്റ്റിക്‌സും പദ്ധതി നിര്‍വഹണവും (സ്വതന്ത്ര ചുമതല)
28 റാവു ഇന്ദര്‍ജിത്‌ സിങ്‌ . ആസൂത്രണം (സ്വതന്ത്ര ചുമതല), പ്രതിരോധം
29 സന്തോഷ്‌ കുമാര്‍ ഗാംഗ്‌വാര്‍ . ടെക്‌സ്റ്റൈല്‍സ്‌ (സ്വതന്ത്ര ചുമതല)
30 ബണ്ഡാരു ദത്താത്രേയ . തൊഴില്‍ (സ്വതന്ത്ര ചുമതല)
31 രാജീവ്‌ പ്രതാപ്‌ റൂഡി . വൈദഗ്‌ധ്യ വികസനവും സംരംഭകത്വം
(സ്വതന്ത്ര ചുമതല), പാര്‍ലമെന്ററി കാര്യം
32 ശ്രീപദ്‌ യശോ നായിക്‌ . ആയുഷ്‌ (സ്വതന്ത്ര ചുമതല), ആരോഗ്യം, കുടുംബക്ഷേമം
33 ധര്‍മേന്ദ്ര പ്രധാന്‍ . പെട്രോളിയവും പ്രകൃതിവാതകവും (സ്വതന്ത്ര ചുമതല)
34 സര്‍വാനന്ദ്‌ സോണ്‍വാള്‍ . യുവജനകാര്യവും കായികവും (സ്വതന്ത്ര ചുമതല)
35 പ്രകാശ്‌ ജാവഡേക്കര്‍ . പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം (സ്വതന്ത്ര ചുമതല)
36 പീയുഷ്‌ ഗോയല്‍ . ഊര്‍ജം, കല്‍ക്കരി, പാരമ്പര്യേതര ഊര്‍ജം
(മൂന്നും സ്വതന്ത്ര ചുമതല)
37 ഡോ. ജിതേന്ദ്ര സിങ്‌ . വടക്കുകിഴക്ക്‌ സംസ്ഥാന വികസനം
(സ്വതന്ത്ര ചുമതല), ഭൗമശാസ്‌ത്രം
(സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ
ഓഫീസ്‌, പഴ്‌സനേല്‍, പൊതു പരാതി
പരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം,
ബഹിരാകാശം
38 നിര്‍മല സീതാരാമന്‍ . വാണിജ്യവും വ്യവസായവും (സ്വതന്ത്ര ചുമതല)
39 ഡോ.മഹേഷ്‌ ശര്‍മ . സംസ്‌കാരം (സ്വതന്ത്ര ചുമതല),
ടൂറിസം (സ്വതന്ത്ര ചുമതല), വ്യോമയാനം

സഹമന്ത്രിമാര്‍
40 മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി . ന്യൂനപക്ഷ ക്ഷേമം, പാര്‍ലമെന്ററി കാര്യം
41 രാം കൃപാല്‍ യാദവ്‌ . കുടിവെള്ളം, ശുചിത്വം
42 ഹരിഭായ്‌ പാര്‍ഥിഭായ്‌ ചൗധരി . ആഭ്യന്തരം
43 സന്‍വര്‍ ലാല്‍ ജാട്ട്‌ . ജലവിഭവം, നദീവികസനം, ഗംഗ പുനരുജ്ജീവനം
44 മോഹനഭായ്‌ കുണ്ടരിയ . കൃഷി
45 ഗിരിരാജ്‌ സിങ്‌ . ചെറുകിട, സൂക്ഷ്‌മ വ്യവസായങ്ങള്‍
46 ഹന്‍സ്‌രാജ്‌ ഗംഗാറാം ആഹിര്‍ . വളം, രാസവസ്‌തുക്കള്‍
47 ജി.എം.സിദ്ധേശ്വര . ഘനവ്യവസായങ്ങള്‍, പൊതുമേഖല
48 മനോജ്‌ സിന്‍ഹ . റയില്‍വേ
49 നിഹാല്‍ ചന്ദ്‌ . പഞ്ചായത്തി രാജ്‌
50 ഉപേന്ദ്ര കുശ്വാഹ . മാനവശേഷി വികസനം
51 പൊന്‍ രാധാകൃഷ്‌ണന്‍ . ഗതാഗതം, ദേശീയപാത, കപ്പല്‍ ഗതാഗതം
52 കിരണ്‍ റിജ്ജു . ആഭ്യന്തരം
53 കൃഷ്‌ണപാല്‍ . സാമൂഹികനീതി, ശാക്തീകരണം
54 സഞ്‌ജീവ്‌ കുമാര്‍ ബല്യാന്‍ . കൃഷി
55 മനുക്ഷ്‌ഭായി ധന്‍ജിഭായി വസാവ . ആദിവാസിക്ഷേമം
56 റാവു സാഹെബ്‌ ദാദാറാവു ധന്‍വെ . ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം
57 വിഷ്‌ണു ദിയോ സായി . ഖനി, ഉരുക്ക്‌
58 സുദര്‍ശന്‍ ഭഗത്‌ . ഗ്രാമീണവികസനം
59 ഡോ.റാം ശങ്കര്‍ കടാരിയ . മാനവശേഷി വികസനം
60 വൈ.എസ്‌.ചൗധരി . ശാസ്‌ത്ര സാങ്കേതികം, ഭൗമശാസ്‌ത്രം
61 ജയന്ത്‌ സിന്‍ഹ . ധനകാര്യം
62 രാജ്യവര്‍ധന്‍സിങ്‌ റാത്തോഡ്‌ . വാര്‍ത്താവിതരണ പ്രക്ഷേപണം
63 ബാബുല്‍ സുപ്രിയ . നഗരവികസനം, ഭവനം,
നഗര ദാരിദ്ര്യനിര്‍മാര്‍ജനം
64 സാധ്വി നിരഞ്‌ജന്‍ ജ്യോതി . ഭക്ഷ്യ സംസ്‌കരണം
65 വിജയ്‌ സംപ്ല . സാമൂഹിക നീതി, ശാക്തീകരണം

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.