Home » » പാലക്കാട്‌ എം.പി എം.ബി രാജേഷ്‌ നിരാഹാര സമരം തുടങ്ങുന്നു.

പാലക്കാട്‌ എം.പി എം.ബി രാജേഷ്‌ നിരാഹാര സമരം തുടങ്ങുന്നു.

Written By Unknown on Friday, 7 November 2014 | 09:57

പാലക്കാട്‌: അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാലക്കാട്‌ എം.പി എം.ബി രാജേഷ്‌ നിരാഹാര സമരം തുടങ്ങുന്നു. നവംബര്‍ പത്ത്‌ തിങ്കളാഴ്‌ച മുതലാണ്‌ അനിശ്‌ചിതകാല സമരം തുടങ്ങുന്നത്‌. അഗളിയാണ്‌ സമരകേന്ദ്രം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.