തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ
മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31നു ശേഷം ഫൈവ് സ്റ്റാര്‍
പദവിയുള്ള ബാറുകള്‍ ഒഴികെയുള്ളവ നിര്‍ത്തുമെന്നു മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി.
പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31നു ശേഷം ഫൈവ്‌സ്റ്റാര്‍ പദവിക്കു താഴെയുള്ള ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കില്ലെന്ന നയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഇതുസംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ച നട ത്തിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പൂട്ടുന്ന ബാറുകളില്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുമെന്നും വിശദീകരിച്ചു.