കോഴിക്കോട്:ഗവ.ലോ കോളേജില്‍ നിന്നും വിരമിച്ച പ്രധാന അദ്ധ്യാപകരെ ഗുരു
വന്ദനം എന്ന പരിപാടിയിലൂടെ ആദരിച്ചു. നാലു തലമുറയില്‍പ്പെട്ട
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒത്തു ചേര്‍ന്ന ചടങ്ങില്‍ സീനിയര്‍
അദ്ധ്യാപകരും 1985-1990 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പ്രമുഖ
അഭിഭാഷകരും ചേര്‍ന്ന് പൊന്നാടയണിയിക്കുകയും മെമന്റൊ നല്‍കുകയും
ചെയ്‌തു.അനുഭവങ്ങള്‍ പങ്കുവച്ചുള്ള ഒത്തു ചേരല്‍ പുതിയ കാലത്തിന്റെ
നിയമജ്ഞര്‍ക്കുള്ള ഒരു പ്രചോദനം കൂടിയായിരുന്നു.
പ്രസ്‌തുത ചടങ്ങില്‍ പ്രിന്‍സിപ്പള്‍ ഡോ കെ.ആര്‍ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു,അസി:പ്രൊഫ.സി.തിലകാനന്ദന്‍,അസി:പ്രൊഫ.സി.വി.കുമാരന്‍,അസി:പ്രൊഫ.വിജി എസ്,യുണിയന്‍ ചെയര്‍മാന്‍ ദിഖില്‍ എന്‍സി, പിടിഎ വൈസ് പ്രസിഡന്റ് അഡ്വ.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.