Home » » സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച്‌ എസ്‌.എന്‍.ഡി.പിയും എസ്‌.എന്‍ ട്രസ്‌റ്റും.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച്‌ എസ്‌.എന്‍.ഡി.പിയും എസ്‌.എന്‍ ട്രസ്‌റ്റും.

Written By Unknown on Monday 1 June 2015 | 18:06

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച്‌ എസ്‌.എന്‍.ഡി.പിയും എസ്‌.എന്‍ ട്രസ്‌റ്റും രംഗത്ത്‌. ട്രസ്‌റ്റിന്റെയും എസ്‌.എന്‍.ഡി.പിയുടെയും കീഴിലുള്ള എല്ലാ വിദ്യഭ്യാസ സ്‌ഥാപനങ്ങളും അടച്ചിടും. അരുവിക്കരയില്‍ വിദ്യാഭ്യാസ ബന്ദിനും, സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നതിനും തീരുമാനമായി. എസ്‌.എന്‍.ഡി.പി. ഡയറക്‌ടര്‍ ബോര്‍ഡിന്റേതാണ്‌ തീരുമാനം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.