ഛത്തീസ്‌ഗഢിലെ ബിലാസ്‌പുര്‍ ആസ്ഥാനമായുള്ള സൗത്ത്‌ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വിവിധ തസ്‌തികകളിലെ 1206 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഋാുഹീ്യാലി േചീശേരല ചീ; ടഋഇഋ/04/2013
തസ്‌തിക: വിവിധം
ഒഴിവ്: 1206 (എസ്.സി.181,എസ്.ടി.90,ഒ.ബി.സി32, ജനറല്‍ 610. വികലാംഗര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്)
പ്രായം: 18-33(2014 ജനവരി 1 അടിസ്ഥാനമാക്കി. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിമയാനമുസൃത വയസ്സിളവ് അനുവദിക്കും)
ശമ്പളം: 5200-20,200+ഗ്രേഡ് പേ 1800രൂപ
യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ ഐ.ടി.ഐ.അല്ലെങ്കില്‍ തത്തുല്യം. അവസാനവര്‍ഷക്കാരും ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, വൈദ്യപരിശോധന, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. നാലുമിനുട്ട് 15 സെക്കന്‍ഡില്‍ 1000മീറ്റര്‍ ഓട്ടം (വനിതകള്‍ക്ക്) എന്നിവ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിന്റെ ഭാഗമായി വരും.
ഫീസ്: 100 രൂപ. എസ്.സി/എസ്.ടി/വിമുക്തഭടര്‍/വികലാംഗര്‍/വനിതകള്‍/ന്യൂനപക്ഷവിഭാഗക്കാര്‍/സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് ഫീസില്ല. ംംം.ലെരൃ.ശിറശമിൃമശഹംമ്യ.െഴീ്.ശി/ംംം.ൃൃലയശഹമുൌൃ.ീൃഴ എന്നീ വെബ്‌സൈറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍നിന്ന് ലഭിക്കുന്ന ചെലാന്‍ ഫോം ഡൗണ്‍ലോഡ്‌ചെയ്‌തെടുത്ത് എസ്.ബി.ഐ.യുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ (ടമേലേ ആമിസ ീള കിറശമ, ങമശി ആൃമിരവ, ആശഹമുൌൃഇഏആൃമിരവ ഇീറല 0336, മഴമശിേെ ഞമശഹംമ്യ ഞലരൃൗശലോലി.േ ഇലഹഹ/ടഋഇഞ/ആശഹമുൌൃ' െഅരരീൗി േചീ.33344526197) ഫീസ് അടയ്‌ക്കാം. `അശൈേെമി േജലൃീെിിലഹ ഛളളശരലൃ, ഞമശഹംമ്യ ഞലരൃൗശാേലി േഇലഹഹ, ടീൗവേ ഋമേെ ഇലിൃേമഹ ഞമശഹംമ്യ, ആശഹമുൌൃ495004, ഇവമേേശഴെമൃവ`ന്റെ പേരില്‍ ക്രോസ് ചെയ്‌ത ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡറായും ഫീസടയ്‌ക്കാം. ചെലാന്‍ വഴി ഫീസ് അടയ്‌ക്കുന്നവര്‍ ബാങ്ക് കോപ്പി അപേക്ഷയ്‌ക്കൊപ്പം ഉള്‍പ്പെടുത്തണം. പോസ്റ്റല്‍ ഓര്‍ഡര്‍/ചെലാന്റെ പിറകില്‍ ഉദ്യോഗാര്‍ഥിയുടെ പേരും വിലാസവും വ്യക്തമാക്കണം. വെബ്‌സൈറ്റില്‍ നല്‍കിയ നിര്‍ദേശാനുസൃതം മാത്രം ഫീസ് അടയ്‌ക്കണം.
അപേക്ഷ: ംംം.ലെരൃ.ശിറശമിൃമശഹംമ്യ.െഴീ്.ശി/ംംം.ൃൃലയശഹമുൌൃ.ീൃഴ എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് അപേക്ഷാഫോം ഉള്‍പ്പെടുന്ന വിജ്ഞാപനം ഡൗണ്‍ലോഡ്‌ചെയ്‌തെടുക്കാം. നിര്‍ദേശങ്ങള്‍ക്കനുസൃതമായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ഒന്നിലധികം അപേക്ഷ അയയ്‌ക്കരുത്. അപേക്ഷയില്‍ നിര്‍ദിഷ്‌ട സ്ഥാനത്ത് ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട്‌സൈസ് കളര്‍ ഫോട്ടോ പതിക്കണം. ഇതേ ഫോട്ടോയുടെ മറ്റൊരു കോപ്പി (പിറകില്‍) സ്വന്തം പേരും ജനനത്തീയതിയും എംപ്ലോയ്‌മെന്റ് നോട്ടീസ് നമ്പറും എഴുതിയത്) അപേക്ഷയ്‌ക്കൊപ്പം ഉള്‍പ്പെടുത്തുകയും വേണം. അപേക്ഷ നിര്‍ദേശാനുസൃതം പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി/വിഭാഗം (എസ്.സി./എസ്.ടി./ഒ.ബി.സി./വികലാംഗര്‍/വിമുക്തഭടര്‍/വനിതകള്‍/സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍/ന്യൂനപക്ഷവിഭാഗക്കാര്‍). പരിചയം, നിലവില്‍ ജോലിയുള്ളവര്‍ നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും) ഫീസും (ബാധകമായവര്‍ക്ക്) സഹിതം സാധാരണ തപാലില്‍ അയയ്‌ക്കണം. അപേക്ഷ അയയ്‌ക്കുന്ന കവറിനു പുറത്ത് `അുുഹശരമശേീി ളീൃ ഞലരൃൗശലോലി േീേ വേല ജീേെ ശി ജമ്യ ആമിറ1+ഏൃമറല ജമ്യ 1800/ ഋാുഹീ്യാലി േചീശേളശരമശേീി ചീ:ടഋഇഞ/04/2013` എന്ന് വ്യക്തമാക്കണം.
അപേക്ഷയും മറ്റു രേഖകളും അയയ്‌ക്കേണ്ട വിലാസം: അശൈേെമി േജലൃീെിിലഹ ഛളളശരലൃ (ഞലരൃൗശാേലി)േ, ഞമശഹംമ്യ ഞലരൃൗശാേലി േഇലഹഹ, ഞഠട ഇീഹീി്യ, ചലമൃ ഗലിറൃശ്യമ ഢശറ്യമഹമ്യമ, ടീൗവേ ഋമേെ ഇലിൃേമഹ ഞമശഹംമ്യ, ആശഹമുൌൃ495004 (ഇവമേേശഴെമൃവ). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2014 ജനവരി 24. വെബ്‌സൈറ്റ്:
sh_vsskäv: www.nfr.railnet.gov.in/www.nfr.indianrailways.gov.in








