P_ജബല്‍പൂര്‍ ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വെയിലെ 4517 ഗ്രൂപ്പ് ഡി ഒഴിവിലേക്ക് അപേകഷ ക്ഷണിച്ചു. തസ്‌തിക: ട്രാക്ക്‌മാന്‍, ഹെല്‍പ്പര്‍, ഖലാസി പാഴ്‌സല്‍പോര്‍ട്ടര്‍, സഫായിവാല, അസിസ്റ്റന്റ് പോയിന്റ്‌സ്‌മാന്‍ തുടങ്ങിയവ
ഒഴിവ്: 4517 (എസ്.സി.544, എസ്.ടി.271, ഒ.ബി.സി. 976, ജനറല്‍ 1823. വിമുക്തഭടര്‍, വികലാംഗര്‍ എന്നിവര്‍ക്ക് നിയമാനുസൃത സംവരണമുണ്ട്).
പ്രായം:18-33 (2014 ജനവരി 1 അടിസ്ഥാനമാക്കി. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത വയസ്സിളവ് അനുവദിക്കും).
യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ ഐ.ടി.ഐ. അല്ലെങ്കില്‍ തത്തുല്യം. അവസാന വര്‍ഷക്കാരും ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, വൈദ്യപരിശോധന, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 4 മിനുട്ട് 15 സെക്കന്‍ഡില്‍ 1000 മീറ്റര്‍ ഓട്ടം (പുരുഷന്മാര്‍ക്ക്), 3 മിനുട്ട് 10 സെക്കന്‍ഡില്‍ 400 മീറ്റര്‍ ഓട്ടം (വനിതകള്‍ക്ക്) എന്നിവ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിന്റെ ഭാഗമായി വരും.
ഫീസ്: 100രൂപ. എസ്.സി./എസ്.ടി/വിമുക്തഭടര്‍/വികലാംഗര്‍/വനിതകള്‍/ന്യൂനപക്ഷ വിഭാഗക്കാര്‍/ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് ഫീസില്ല. `എഅ & ഇഅഛ, ണലേെ ഇലിൃേമഹ ഞമശഹംമ്യ ഖമയമഹുൗൃ` ന്റെ പേരില്‍ ജബല്‍പൂരില്‍ മാറാവുന്ന ക്രോസ്‌ചെയ്‌ത ഡി.ഡി/ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡറായി ഫീസടയ്‌ക്കാം. ഡി.സി. ഏതെങ്കിലും ദേശസാത്‌കൃതബാങ്കില്‍ നിന്ന് എടുത്തതായിരിക്കണം. ഡി.ഡി.യുടെ പിറകില്‍/പോസ്റ്റല്‍ ഓര്‍ഡറില്‍ നിര്‍ദിഷ്‌ടസ്ഥാനത്ത് ഋാുഹീ്യാലി േചീശേരല ചീ.... എീൃ ഋൃേെംവശഹല ഏൃീൗു ഉ ജമ്യആമിറ 520020200/ഏൃമറലജമ്യ 1800/ജീേെമഹ അററൃല ൈഎന്ന് വ്യക്തമാക്കണം. ഡി.സി/പോസ്റ്റല്‍ ഓര്‍ഡര്‍ അപേക്ഷയ്‌ക്കൊപ്പം ഉള്‍പ്പെടുത്തുകയും വേണം. ംംം.ംലൃ.ശിറശമിൃമശഹംമ്യ.െഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന വിജ്ഞാപനത്തിലെ നിര്‍ദേശാനുസൃതം ഫീസ് അടയ്‌ക്കണം.
അപേക്ഷ: ംംം.ംലൃ.ശിറശമിൃമശഹംമ്യ.െഴീ്.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫോം ഉള്‍പ്പെടുന്ന വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
നിര്‍ദേശങ്ങള്‍ക്കനുസൃതമായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷയില്‍ നിര്‍ദിഷ്‌ട സ്ഥാനത്ത് ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ പതിക്കണം. അപേക്ഷ പൂരിപ്പിച്ച് വിവിധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ഇനിപറയുന്ന ക്രമത്തില്‍) തുന്നിക്കെട്ടി സാധാരണ തപാലില്‍ അയയ്‌ക്കണം.
1. ഫീസ് അടച്ചതിന്റെ രേഖ (പോസ്റ്റല്‍ ഓര്‍ഡര്‍/ഡി.ഡി.ബാധകമായവര്‍ മാത്രം)
2. യോഗ്യത തെളിയിക്കുന്ന രേഖ
3. പ്രായം തെളിയിക്കുന്ന രേഖ
4. ജാതി/വിഭാഗം(എസ്.സി/എസ്.ടി/ഒ.ബി.സി/ വികലാംഗര്‍/വിമുക്തഭടര്‍/വനിതകള്‍/സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍/ന്യൂനപക്ഷ വിഭാഗക്കാര്‍) തെളിയിക്കുന്ന രേഖ
5. നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍, ബാധകമായവര്‍ക്ക് മാത്രം)
6. ന്യൂനപക്ഷവിഭാഗക്കാര്‍ പൂരിപ്പിച്ച ഫോം (മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും)
7. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ അത് തെളിയിക്കുന്ന രേഖ (മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും)
8. ഫീസ് ഇളവിന് ആഗ്രഹിക്കുന്നവര്‍ അത് തെളിയിക്കുന്ന രേഖ (മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും)
അപേക്ഷ അയയ്‌ക്കുന്ന കവറിന് പുറത്ത് `അുുഹശരമശേീി ളീൃ ഞലരൃൗശാേലി േശി ജമ്യ ആമിറ1 ീള ഞ.െ520020200 ഏൃമറല ജമ്യ ീള ഞ.െ 1800(ഋൃേെംവശഹല ഏൃീൗു ഉ ജീേെ), ണലേെ ഇലിൃേമഹ ഞമശഹംമ്യ, (ടഇ/ടഠ/ജണഉ/ഛആഇ/ഋതടലൃ്‌ശരലാലി)` (ഏതാണോ ബാധകമായത് അത്) എന്ന് വ്യക്തമാക്കണം. അപേക്ഷയുടെയും ഡി.ഡി/പോസ്റ്റല്‍ ഓര്‍ഡറിന്റെയും കോപ്പി ഉദ്യോഗാര്‍ഥികള്‍ സൂക്ഷിച്ചുവെക്കണം.
അപേക്ഷയും മറ്റ് രേഖകളും അയയ്‌ക്കേണ്ട വിലാസം: അശൈേെമി േജലൃീെിിലഹ ഛളളശരലൃ (ഞലരൃൗശാേലി)േ, ഞമശഹംമ്യ ഞലരൃൗശാേലി േഇലഹഹ, ണലേെ ഇലിൃേമഹ, ഞആകകക/422/12, ചലവൃൗ ഞമശഹംമ്യ ഇീഹീി്യ, ഒീംയമഴവ, ഖമയമഹുൗൃ (ങ.ജ.), 482 001.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:2014 ജനവരി 15 ംംം.ംലൃ.ശിറശമിൃമശഹംമ്യ.െഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന വിജ്ഞാപനത്തിലെ നിര്‍ദേശാനുസൃതം അപേക്ഷ സമര്‍പ്പിക്കണം.







