Home » » കെ.ബി. ഗണേഷ്‌കുമാര്‍ വിവാഹിതനായി.

കെ.ബി. ഗണേഷ്‌കുമാര്‍ വിവാഹിതനായി.

Written By Unknown on Saturday, 25 January 2014 | 00:06

കൊല്ലം: മുന്‍ മന്ത്രിയും പത്തനാപുരം എംഎല്‍എയുമായ കെ.ബി. ഗണേഷ്‌കുമാര്‍ വിവാഹിതനായി. പാലക്കാട്‌ വിദ്യുത്‌ നഗര്‍ അശ്വതിയില്‍ ബിന്ദു മേനോനാണ്‌ വധു. 

സ്വകാര്യ ടിവി ചാനലിലെ ജീവനക്കാരിയാണ്‌ ബിന്ദു മേനോന്‍. ഗണേഷിന്റെ കുടുംബ വീടായ കൊട്ടാരക്കര വാളകം കീഴുട്ട്‌ വീട്ടിലായിരുന്നു വിവാഹചടങ്ങ്‌. അടുത്ത ബന്ധുക്കളും നടന്‍ ദിലീപ്‌, സംവിധായകന്‍ ഷാജി കൈലാസ്‌ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.