കുവൈറ്റ് സിറ്റി: കടമേരി റഹ്‌മാനിയ അറബിക് കോളജ് കുവൈറ്റ് കമ്മിറ്റിയുടെ
പ്രവര്‍ത്തനം വിപുലീകരിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. ഫെബ്രുവരി 16 ന് (ഞായര്‍) വൈകുന്നേരം ആറിന് കുവൈറ്റ് സിറ്റി സംഘം റസ്റ്ററന്റില്‍ ചേരുന്ന ജനറല്‍ ബോഡി യോഗം പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കും.
നാലു പതിറ്റാണ്‌ട് കാലമായി മതഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് തെന്നിന്ത്യയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് കടമേരി രഹ്‌മാനിയ അറബിക് കോളജ്. വടകര താലൂക്കിലെ പ്രസിദ്ധമായ മതഭൗതിക വിജ്ഞാന കേന്ദ്രമായ റഹ്‌മാനിയയ്‌ക്ക് കീഴില്‍ ബോര്‍ഡിംഗ് മദ്രസ ആര്‍എസി ഹൈസ്‌കൂള്‍, അഗതി വിദ്യാ കേന്ദ്രം, കംപ്യൂട്ടര്‍ അക്കാഡമി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പബ്ലിക് സ്‌കൂള്‍, വനിതാ കോളജ്, ടെക്‌നിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ട് തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
അഡ്‌ഹോക്ക് കമ്മിറ്റിയുമായി ഫൈസല്‍ ഹാജി എടപ്പള്ളി 99473978, പോക്കര്‍ ഹാജി കണേ്‌ടാത്ത് 55820445, റഷീദ് പയന്തോങ്ങ് 66655054, കെ.പി ഫൈസല്‍ കടമേരി 94408485 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.