Home » » യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍ .

യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍ .

Written By Unknown on Friday, 28 February 2014 | 05:06

കൊച്ചി : യുവതിയെ കടന്നു പിടിക്കാന്ശ്രമിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍ . ദുല്ഖര്സല്മാന്നായകനായ നീലാകാശം പച്ചക്കടല്ചുവന്ന ഭൂമി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹഷീര്മുഹമ്മദാണ് അറസ്റ്റിലായത്.അറസ്റ്റിലാകുമ്പോള്പ്രതി മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായി മരട് പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ കൊച്ചി തൈക്കുടത്തെ ഫ്ളാറ്റിലായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ശേഷം ഫ്ളാറ്റിലെത്തിയ ഇയാള്യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടര്ന്ന് ഓടിയെത്തിയ സമീപ മുറികളിലുണ്ടായിരുന്നവര്ഇയാളെ പിടികൂടി പോലീസില്ഏല്പ്പിക്കുകയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.