Home » » മരുന്നുകള് കൃത്യ സമയത്ത് കഴിച്ചില്ലെങ്കില് താന് പോപ്പാണെന്ന് തോന്നും : ബല്റാം

മരുന്നുകള് കൃത്യ സമയത്ത് കഴിച്ചില്ലെങ്കില് താന് പോപ്പാണെന്ന് തോന്നും : ബല്റാം

Written By Unknown on Wednesday, 26 February 2014 | 03:05

ചങ്ങനാശ്ശേരി : കഴിക്കേണ്ട മരുന്നുകള് കൃത്യ സമയത്ത് കഴിച്ചില്ലെങ്കില് ചിലര്ക്ക് സമുദായത്തില് എന്എസ് ജനറല് സെക്രട്ടറി സുകുമാരന് നായര്ക്ക് താനെന്തോ കോപ്പാണെന്നൊക്കെ തോന്നുമെന്ന് വിടി ബല്റാം എംഎല്.
താന്നായര്സമുദായത്തിന്റെ പോപ്പാണെന്ന സുകുമാരന്നായരുടെ പ്രസ്താവനക്കെതിയാണ് ബല്റാം രംഗത്തെത്തിയിരിയ്ക്കുന്നത്.
താന്നായര്സമുദായത്തിന്റെ പോപ്പ് ആണെന്നും എന്എസ് എസിന്റെ ഭരണഘടന പ്രകാരം ജനറല്സെക്രട്ടറി ഏറ്റവും ഉന്നതനാണെന്നും സുകുമാരന്നായര്അഭിപ്രായപ്പെട്ടിരുന്നു.
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ സന്ദര്ശനവുമായി ബന്ധപ്പെട്ട സംഭവങ്ങളോട് പ്രതികരിക്കവേയായിരുന്നു സുകുമാരന്നായര്ഇക്കാര്യം പറഞ്ഞത്. ഫേയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ബല്റാം സുകുമാരന്നായരെ വിമര്ശിച്ചത്.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.