ന്യൂഡല്‍ഹി* പാചകവാതക സബ്‌സിഡിക്ക് ആധാര്‍
നിര്‍ബന്ധമല്ലെന്ന് എണ്ണക്കമ്പനികളുടെ നിര്‍ദേശം. വിതരണ ഏജന്‍സികള്‍ക്ക്
ഉടന്‍ നിര്‍ദേശം കൈമാറും. ബില്ലിങ് രീതിയില്‍ തല്‍ക്കാലം
മാറ്റമുണ്ടാകില്ല. സബ്‌സിഡി നിരക്കിലും സബ്‌സിഡി ഇല്ലാതയുമുളള ബില്ലിങ്
തുടരുമെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു. നേരത്തെ ആധാര്‍
നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും
ഇക്കാര്യത്തില്‍ എണ്ണകമ്പനികവുടെ തീരുമാനം വന്നിരുന്നില്ല.







