തിരു: പെരുന്നയില്‍ മന്നം ഇരുന്നിടത്ത് ഇപ്പോള്‍
ഇരിക്കുന്നത് മന്ദബുദ്ധിയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി
നടേശന്‍. കനകസിംഹാസനത്തില്‍ കയറിയിരിക്കുന്ന ശുംഭനാണ് സുകുമാരന്‍ നായരെന്നും
വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പെരുന്നയില്‍
പോകരുതായിരുന്നെന്നും സുധീരന് സംവരണത്തിന്റെ ആനുകൂല്യമാണ് കിട്ടിയതെന്നും
വെള്ളാപ്പള്ളി പറഞ്ഞു.







