സാഗര്‍ സിനിമയുടെ ബാനറില്‍ സാഗര്‍ ഷെരീഫ്,
കര്‍ത്ത സീ ഗള്‍ഫ് എന്നിവര്‍ നിര്‍മിച്ചു സുനില്‍ കാര്യാട്ടുകര സംവിധാനം
ചെയ്യുന്ന പകിട 14നു പ്രദര്‍ശനത്തിനെത്തും. ആഫിഫ് അലിയും ബിജു മേനോനും
കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, മാളവിക നായര്‍,
ഷൈന്‍ ടോം ചാക്കോ, അപൂര്‍വ ബോസ്, വിഷ്‌ണു രാഘവ് എന്നിവരും
വേഷമിടുന്നുണ്‌ട്.
പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജി പണിക്കരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്‌ട്. റോഡ് മൂവി ഗണത്തില്‍പെട്ട പകിടയുടെ ചിത്രീകരണം മധുര, ധനുഷ്‌കോടി, ഡിണ്‌ടിഗല്‍, ബോഡിമട്ട്, രാമേശ്വരം, തേനി, കൊരിങ്ങണി, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. കഥ, തിരക്കഥ, സംഭാഷണം: എന്‍.ശ്രീജിത്-ആര്‍.രാജേഷ്. ഗാനരചന: റഫീഖ് അഹമ്മദ്, ജോഫി തരകന്‍, നെല്ലായി ജയന്ത്. സംഗീതം: ബിജിപാല്‍. ഛായാഗ്രഹണം:സമീര്‍ ഹഖ്. എഡിറ്റിംഗ്: മനോജ്. കലാസംവിധാനം:ജ്യോതിഷ് ശങ്കര്‍. വസ്‌ത്രാലങ്കാരം:സമീറ സനീഷ്