Home » » കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ടുചെയ്യണമെന്ന് കെ.സി.ബി.സി

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ടുചെയ്യണമെന്ന് കെ.സി.ബി.സി

Written By Unknown on Wednesday, 26 February 2014 | 03:19

കൊച്ചി : കസ്തൂരി രംഗന് റിപ്പോര്ട്ട് നടപ്പാക്കാത്തവര്ക്ക് വോട്ടുചെയ്യണമെന്ന് ഇടയലേഖനത്തില് കേരള കത്തോലിക്ക മെത്രാന് സമിതിയുടെ ആഹ്വാനം.
കേന്ദ്രത്തില്വേണ്ടത് മതേതരത്വ സര്ക്കാറാണ്. മനുഷ്യനെ അവഗണിച്ച് ഭൂമിയെയും ജന്തുജാലങ്ങളെയും സംരക്ഷിക്കുന്നവരെ അവഗണിക്കണം. കസ്തൂരിരംഗന്റിപ്പോര്ട്ട് നടപ്പാക്കാനിറങ്ങിയവരെ വോട്ടിലൂടെ തോല്പ്പിക്കണം.
പശ്ചിമഘട്ടത്തില്ആശങ്കയോടെ ജീവിക്കുന്ന സാധാരണക്കാരായ കൃഷിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന വ്യക്തികളെയാണ് ആവശ്യമെന്നും ഇടയലേഖനത്തില്വിശദീകരിക്കുന്നു.
കെ.സി.ബി.സിക്ക് വേണ്ടി കര്ദിനാള്ബസേലിയാസ് മാര്ക്ളിമ്മീസാണ് ഇടയലേഖനം തയ്യാറാക്കിയിരക്കുന്നത്. ലേഖനം ഞായറാഴ്ച പള്ളികളില്വായിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.