കണ്ണൂര്: പാനൂരില് ഒ.കെ.വാസുവിന് നേരെ
കൈയേറ്റ ശ്രമം. ആര്എസ്എസ് പ്രവര്ത്തകരാണ് വാസുവിനെ കൈയേറ്റം
ചെയ്തത്. സംഭവത്തെ തുടര്ന്ന് ആയുധങ്ങളുമായി എത്തിയ ആര്എസ്എസ്
പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
അടുത്തിടെയാണ് വാസു ബിജെപി വിട്ട് സിപിഎമ്മില് ചേര്ന്നത്. ബിജെപി കണ്ണൂര് ജില്ലാ നേതൃത്വവുമായി ഉണ്ടായ എതിര്പ്പുകളെ തുടര്ന്ന് വാസുവിന്റെ നേതൃത്വത്തിലുള്ള സംഘം നമോ വിചാര് മഞ്ച് എന്ന സംഘടന രൂപീകരിച്ചിരുന്നു. പിന്നീട് ഇത് സിപിഎമ്മില് ലയിക്കുകയായിരുന്നു.