Home » » ഉമ്മന്‍‌ചാണ്ടി ഒഫിഷ്യല്‍ ഫേസ്‌ബുക്ക് പേജിലൂടെ സരിത നല്‍കിയ അഭിമുഖം ഷെയര്‍ ചെയ്‌തിരിക്കുന്നത് വിവാദമാകുന്നു.

ഉമ്മന്‍‌ചാണ്ടി ഒഫിഷ്യല്‍ ഫേസ്‌ബുക്ക് പേജിലൂടെ സരിത നല്‍കിയ അഭിമുഖം ഷെയര്‍ ചെയ്‌തിരിക്കുന്നത് വിവാദമാകുന്നു.

Written By Unknown on Monday, 7 April 2014 | 22:35

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തന്റെ ഒഫിഷ്യല്‍ ഫേസ്‌ബുക്ക് പേജിലൂടെ സരിത ഇന്ത്യാടുഡെയ്ക്ക് നല്‍കിയ അഭിമുഖം ഷെയര്‍ ചെയ്‌തിരിക്കുന്നത് വിവാദമാകുന്നു. ഒരു സംസ്ഥാന മുഖ്യമന്ത്രി ഒരു തട്ടിപ്പുകാരിയുടെ അഭിമുഖം രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നിരവധിപേര്‍ ഇതിനകം രംഗത്തെത്തി കഴിഞ്ഞു. ഉമ്മന്‍‌ചാണ്ടിക്കെതിരെ പ്രവര്‍ത്തിക്കാന്‍ സിപിഐഎം പണം വാഗ്ദാനം ചെയ്‌തുവെന്ന സരിതയുടെ പ്രസ്‌താവനയുള്ള ഭാഗമാണ് പേജില്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.