തിരുവനന്തപുരം; കെപിസിസി പ്രസിഡന്റ്
വി.എം.സുധീരനെതിരെ മന്ത്രി കെ.ബാബു. 418 ബാറുകളുെട ലൈസന്‍സ്
പുതുക്കുന്നകാര്യത്തില്‍ ഒരാളുടെയും അഭിപ്രായം
അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് കെ.ബാബു വ്യക്‌തമാക്കി.
പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുമെങ്കിലും ചര്‍ച്ചയിലൂടെ സമന്വയത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാര്‍ട്ടിയും സര്‍ക്കാരും രണ്ടുതട്ടിലെന്ന പ്രചാരണംഅടിസ്‌ഥാനരഹിതമെന്ന് കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു.








