Home » » ടി.പി. വധം: മാതൃഭൂമി വാര്‍ത്തയില്‍ പിശകുണ്ടെന്ന് പ്രസ് കൗണ്‍സില്‍.

ടി.പി. വധം: മാതൃഭൂമി വാര്‍ത്തയില്‍ പിശകുണ്ടെന്ന് പ്രസ് കൗണ്‍സില്‍.

Written By Unknown on Wednesday, 23 April 2014 | 11:27

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് 2013 ഫിബ്രവരി രണ്ടിന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പിശകുണ്ടെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.സി.ഐ.) നിയമിച്ച അന്വേഷണസമിതി കണ്ടെത്തി. 'ടി.പി.വധം: പി.മോഹനന്റെ ജാമ്യഹര്‍ജി തള്ളി' എന്ന തലക്കെട്ടില്‍, സുപ്രീം കോടതി മോഹനന്റെ ജാമ്യാപേക്ഷ തള്ളിയതിനെക്കുറിച്ചുള്ളതാണ് വാര്‍ത്ത. വാര്‍ത്തയില്‍ പരസ്പരവിരുദ്ധമായ പരാമര്‍ശമുണ്ടായിരുന്നെന്ന് പി.സി.ഐ. നിയമിച്ച സമിതി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.