ലണ്ടന്‍ : ലോകകപ്പ് ഫൈനലിലെ പരാജയത്തിനുശേഷം അര്‍ജന്റീനയുടെ ക്യാപ്റ്റന്‍
ലയണല്‍ മെസ്സി കളിക്കളത്തില്‍ തിരിച്ചെത്തി. പുതിയ സീസണിന് മുന്നോടിയായി
മെസ്സി ബാഴ്‌സലോണ ടീമിനൊപ്പം പരിശീലനം നടത്തി. ലോകകപ്പ് ഫൈനലിനുശേഷം കാമുകി
അന്റൊനെല്ല റൊക്കുസോയ്ക്കും മകന്‍ തിയാഗോയ്ക്കുമൊപ്പം അവധിക്കാലം
ചിലവിട്ടാണ് മെസ്സി ബാഴ്‌സയ്‌ക്കൊപ്പം ചേര്‍ന്നത്. ഇംഗ്ലണ്ടിലെ സെന്റ്
ജോര്‍ജ് പാര്‍ക്കിലാണ് ടീമിന്റെ പരിശീലനം.
പുതിയ സീസണിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തില്‍ ഫ്രഞ്ച് ടീമായ നൈസ് ബാഴ്‌സയെ സമനിലയില്‍ തളച്ചിരുന്നു.
തിരുവനന്തപുരം:
മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച വിവാദങ്ങള്‍ മാധ്യമസൃഷ്‌ടിയെന്ന്
മന്ത്രി കെഎം മാണി. ഇടത് മുന്നണിയുമായി ഒരു ചര്‍ച്ചയും
നടന്നിട്ടില്ലെന്നും മാണി വ്യക്‌തമാക്കി. തിരുവനന്തപുരത്ത്
മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്
യുഡിഎഫ് വിടുമോയെന്ന ചോദ്യം പ്രസക്‌തമല്ലെന്നും മാണി പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയാകുന്ന കാര്യം ആലോചിച്ചിട്ട് പോലുമില്ല-മാണി കൂട്ടിച്ചേര്‍ത്തു. സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്‌ണനുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണെന്നും മാണി വ്യക്‌തമാക്കി. കെഎം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു, ചീഫ് വിപ്പ് പിസി ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കെഎം മാണി മുഖ്യമന്ത്രി വിവാദത്തില്‍ പ്രതികരിച്ചിരുന്നില്ല. മാണിയുടെ മൗനം മുന്നണിയില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നും അദ്ദേഹം മൗനം വെടിയണമെന്നും കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.
- See more at: http://www.mangalam.com/latest-news/214405#sthash.oas1BTDP.dpuf

- See more at: http://www.mangalam.com/latest-news/214405#sthash.oas1BTDP.dpufലണ്ടന്‍ : ലോകകപ്പ് ഫൈനലിലെ പരാജയത്തിനുശേഷം അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി കളിക്കളത്തില്‍ തിരിച്ചെത്തി. പുതിയ സീസണിന് മുന്നോടിയായി മെസ്സി ബാഴ്‌സലോണ ടീമിനൊപ്പം പരിശീലനം നടത്തി. ലോകകപ്പ് ഫൈനലിനുശേഷം കാമുകി അന്റൊനെല്ല റൊക്കുസോയ്ക്കും മകന്‍ തിയാഗോയ്ക്കുമൊപ്പം അവധിക്കാലം ചിലവിട്ടാണ് മെസ്സി ബാഴ്‌സയ്‌ക്കൊപ്പം ചേര്‍ന്നത്. ഇംഗ്ലണ്ടിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് ടീമിന്റെ പരിശീലനം.