ന്യൂഡല്‍ഹി: ആത്മഹത്യാശ്രമം കുറ്റകരമായ ഐ
പി സി 309 വകുപ്പ്റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. കേന്ദ്ര
ആഭ്യന്തരവകുപ്പ്, ഒരുവര്‍ഷംവരെ തടവും പിഴയും കിട്ടുന്ന ഈ വകുപ്പ്
റദ്ദാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ
210-ാമത് റിപ്പോര്‍ട്ടിലെ ”ആത്മഹത്യാശ്രമം നടത്തുന്നവര്‍ക്ക്
മാനുഷികപരിഗണന നല്‍കുകയും നടപടി കുറ്റകരമാക്കാതിരിക്കുകയും ചെയ്യണമെന്ന”
ശുപാര്‍ശയില്‍, ഐപിസി 309 നിയമത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന്
പറയുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ലോക്‌സഭയില്‍
അറിയിച്ചു. 309-ാം വകുപ്പ് മനുഷ്യത്വരഹിതമാണെന്ന് ലോ കമ്മീഷന്‍ നേരത്തെ
പ്രസ്താവിച്ചിരുന്നു.
തിരുവനന്തപുരം:
മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച വിവാദങ്ങള്‍ മാധ്യമസൃഷ്‌ടിയെന്ന്
മന്ത്രി കെഎം മാണി. ഇടത് മുന്നണിയുമായി ഒരു ചര്‍ച്ചയും
നടന്നിട്ടില്ലെന്നും മാണി വ്യക്‌തമാക്കി. തിരുവനന്തപുരത്ത്
മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്
യുഡിഎഫ് വിടുമോയെന്ന ചോദ്യം പ്രസക്‌തമല്ലെന്നും മാണി പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയാകുന്ന കാര്യം ആലോചിച്ചിട്ട് പോലുമില്ല-മാണി കൂട്ടിച്ചേര്‍ത്തു. സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്‌ണനുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണെന്നും മാണി വ്യക്‌തമാക്കി. കെഎം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു, ചീഫ് വിപ്പ് പിസി ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കെഎം മാണി മുഖ്യമന്ത്രി വിവാദത്തില്‍ പ്രതികരിച്ചിരുന്നില്ല. മാണിയുടെ മൗനം മുന്നണിയില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നും അദ്ദേഹം മൗനം വെടിയണമെന്നും കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.
- See more at: http://www.mangalam.com/latest-news/214405#sthash.oas1BTDP.dpuf

പി സി 309 വകുപ്പ്് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. കേന്ദ്ര
ആഭ്യന്തരവകുപ്പ്്, ഒരുവര്‍ഷംവരെ തടവും പിഴയും കിട്ടുന്ന ഈ വകുപ്പ്