Home » » കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.എം മാണി.

കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.എം മാണി.

Written By Unknown on Tuesday, 5 August 2014 | 06:29

തിരുവനന്തപുരം: ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. മുഖ്യമന്ത്രിയാകുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ല. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണ്. കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിടുമോയെന്ന ചോദ്യം തന്നെ പ്രസക്തമല്ലെന്നും മാണി വാര്‍ത്താലേഖകരോട് പറഞ്ഞു.

കേരള കോണ്‍ഗ്രസിന്‍െറ മുന്നണി മാറ്റം ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് മാണിയുടെ പ്രതികരണം. വിഷയത്തില്‍ മാണി മൗനം വെടിയണമെന്ന് കെ.പി.സി.സി വക്താവ് പന്തളം സുധാകരന്‍ കഴിഞ്ഞദിവസം ആശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച വിവാദങ്ങള്‍ മാധ്യമസൃഷ്‌ടിയെന്ന്‌ മന്ത്രി കെഎം മാണി. ഇടത്‌ മുന്നണിയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മാണി വ്യക്‌തമാക്കി. തിരുവനന്തപുരത്ത്‌ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്‌ യുഡിഎഫ്‌ വിടുമോയെന്ന ചോദ്യം പ്രസക്‌തമല്ലെന്നും മാണി പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയാകുന്ന കാര്യം ആലോചിച്ചിട്ട്‌ പോലുമില്ല-മാണി കൂട്ടിച്ചേര്‍ത്തു. സിപിഎം നേതാവ്‌ കൊടിയേരി ബാലകൃഷ്‌ണനുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണെന്നും മാണി വ്യക്‌തമാക്കി. കെഎം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ആന്റണി രാജു, ചീഫ്‌ വിപ്പ്‌ പിസി ജോര്‍ജ്‌ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കെഎം മാണി മുഖ്യമന്ത്രി വിവാദത്തില്‍ പ്രതികരിച്ചിരുന്നില്ല. മാണിയുടെ മൗനം മുന്നണിയില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നും അദ്ദേഹം മൗനം വെടിയണമെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.
- See more at: http://www.mangalam.com/latest-news/214405#sthash.oas1BTDP.dpuf

Share this article :

Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.