തിരുവനന്തപുരം: തിരുവനന്തപുരത്തെ തോല്‍വി അന്വേഷിച്ച സിപിഐ അന്വേഷണ കമ്മീഷനെതിരെ ബെന്നറ്റ് എബ്രഹാം. സ്ഥാനാര്‍ത്ഥിത്വം മോഹിച്ചവരാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍. ആര്‍ക്കും ഒരു കോടി രൂപ കൊടുത്തിട്ടില്ലെന്ന് ബെന്നറ്റ് എബ്രഹാം പറഞ്ഞു. തരൂരിനും രാജഗോപാലിനുമെതിരെ മത്സരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാണ് തന്നെ സ്ഥാനാര്‍ക്കിയത്. ഒരു കോടി രൂപ ആര് ആര്‍ക്ക് കൊടുത്തുവെന്നും കമ്മീഷന്‍ വ്യക്തമാക്കണമെന്നും ബെന്നറ്റ് എബ്രഹാം ആവശ്യപ്പെട്ടു.
തിരുവനന്തപുരം:
തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സി.പി.ഐ പാര്‍ട്ടി
കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പി.രാമചന്ദ്രന്‍ നായര്‍
ജനയുഗം സിഎംഡി സ്ഥാനത്തുനിന്ന് അവധിയില്‍ പ്രവേശിച്ചു. ആറു മാസത്തേക്കാണ്
അവധി ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നത്.
അമേരിക്കയിലുള്ള മകനെ സന്ദര്‍ശിക്കുന്നതിനാണ് അവധിയെന്നാണ് വിശദീകരണം.
അഡ്വ. വി.ബി വിനുവിന് പകരം ചുമതല നല്‍കി. അഡ്വ. വിനു നാളെ
ചുമതലയേറ്റെടുക്കും. പാര്‍ട്ടി നടപടി പ്രതീക്ഷരീതിയിലാണ് രാമചന്ദ്രന്‍
നായരുടെ പ്രതികരണം.
എന്നാല്‍ വളരെ നേരത്തെ നിശ്ചയിച്ച തീരുമാനപ്രകാരമാണ് അമേരിക്കയില്‍ പോകുന്നതെന്ന് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. താനും ഭാര്യയും കൂടിയാണ് അമേരിക്കയില്‍ പോകുന്നത്. മേയ് 22ന് തങ്ങള്‍ക്ക് ചെന്നൈ എംബസിയില്‍ നിന്ന് വീസ അടിച്ചുനല്‍കിയതാണ്. മകന്‍ ഒന്നരമാസം മുന്‍പ് എയര്‍ ടിക്കറ്റും അയച്ചുതന്നിട്ടുണ്ട്. അവധിയില്‍ പ്രവേശിക്കാന്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തിനാണ് തന്നെ വേട്ടയാടുന്നത് എന്ന് വ്യക്തമല്ല. പാര്‍ട്ടി എക്സിക്യൂട്ടീവില്‍ പങ്കെടുത്തശേഷമേ റിപ്പോര്‍ട്ടിലെ വിശദാംശം തനിക്ക് വ്യക്തമാകൂ. സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച ഒരു റിപ്പോര്‍ട്ട് ചോര്‍ന്നുവെങ്കില്‍ അത് കമ്മ്യുണിസ്റ്റ് മൂല്യങ്ങളുടെ ചോര്‍ച്ചയാണ്. തനിക്ക് ക്ലീനായ ഇമേജാണുള്ളത്. അതിന് കരിനിഴല്‍ വീണാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമെന്നും രാമചന്ദ്രന്‍ പ്രതികരിച്ചു.
അതേസമയം, സി.പി.ഐ അന്വേഷണ കമ്മീഷനെതിരെ സ്ഥാനാര്‍ഥിയായിരുന്ന ബെന്നറ്റ് ഏബ്രാഹം രംഗത്തെത്തി. സ്ഥാനാര്‍ഥിത്തം മോഹിച്ചവരായിരിക്കാം ആരോപണത്തിനു പിന്നില്‍. സ്ഥാനാര്‍ഥിയാകാന്‍ താന്‍ ആരുടെയും അടുത്തുപോയിട്ടില്ല. മൂന്‍പും സ്ഥാനാര്‍ഥിയാകാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇത്തവണ തരൂരിനും രാജഗോപാലിനുമെതിരെ ആരും മത്സരിക്കാന്‍ തയ്യാറല്ലായിരുന്നു. അതിനാലാവണം പാര്‍ട്ടി വീണ്ടും തന്നെ സമീപിച്ചത്. പാര്‍ട്ടി നിര്‍ബന്ധിച്ചതാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയത്. ആര്‍ക്കൂം നയാപൈസ കൊടുത്തിട്ടില്ല. പൈസ കൊടുത്ത് സ്ഥാനാര്‍ഥിയാകേണ്ട ആവശ്യവും തനിക്കില്ല. താനെന്നും പാര്‍ട്ടി അനുഭാവി തന്നെയായിരിക്കും. പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലില്‍ യാതൊരു കഴമ്പുമില്ല. ആര് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കി എന്ന് അറിയില്ല. പണം ആര് ആര്‍ക്കു കൊടുത്തുവെന്ന് കമ്മീഷന്‍ വ്യക്തമാക്കണം. തന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കാണെന്നും ബെന്നറ്റ് ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു.
തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ ബെന്നറ്റിന്റെ സ്ഥാനാര്‍ഥിത്തം പെയ്‌മെന്റ് സീറ്റായിരുന്നുവെന്നു കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബെന്നറ്റിന് തിരുവനന്തപുരത്ത് നിര്‍ണായക സ്വാധീനമുണ്ടെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം സി.ദിവാകരന്‍, സഗസ്ഥാന നിര്‍വാഹക സമിതിയംഗം പി.രാമചന്ദ്രന്‍ നായര്‍, ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കമ്മ്യുണിസ്റ്റ് വിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
- See more at: http://www.mangalam.com/latest-news/215151#sthash.3UL3sZ35.dpuf