കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയുടെ എം.എ, എം.എസ്.ഡബ്ല്യു, എം.പി.എഡ്. കോഴ്‌സുകളിലേക്ക് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്‌ഥാനത്തിലാണു പ്രവേശനം.
കാലടി മെയിന്‍ സെന്ററിലും എട്ടു പ്രാദേശികകേന്ദ്രങ്ങളിലും എം.എ. പ്രവേശന പരീക്ഷാ സെന്ററുകളുണ്ട്.
എം.എസ്.ഡബ്ല്യു. പ്രോഗ്രാമിനു കാലടി, പയ്യന്നൂര്‍, തിരൂര്‍, തുറവൂര്‍ സെന്ററുകളില്‍ പരീക്ഷ എഴുതാം. കാലടി മുഖ്യകേന്ദ്രത്തിലാണ് എം.പി.എഡ്. പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷാസെന്റര്‍.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ് കോപ്പിയും യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പിയും ഡിഡി/ചലാന്‍ റസീപ്‌റ്റ് എന്നിവയും അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ (എക്‌സാ മിനേഷന്‍സ്), ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റ്, കാലടി എന്ന വിലാസത്തില്‍ മേയ് ആറിനു മുമ്പു ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.