Home » » സ്ത്രീകള്‍ സ്വരക്ഷയ്ക്കായി കരാട്ടെ പഠിക്കണം കാവ്യാ മാധവന്‍.

സ്ത്രീകള്‍ സ്വരക്ഷയ്ക്കായി കരാട്ടെ പഠിക്കണം കാവ്യാ മാധവന്‍.

Written By Unknown on Tuesday, 5 August 2014 | 04:22

കൊച്ചി : സ്ത്രീകള്‍ സ്വരക്ഷയ്ക്കായി കരാട്ടെ പഠിക്കണം എന്ന് പ്രശസ്ത സിനിമാ താരം കാവ്യാ മാധവന്‍.ഇന്നത്തെ കാലത്ത് പെപ്പര്‍ സ്പ്രേ കൊണ്ടു നടന്നതുകൊണ്ടൊന്നും കാര്യമില്ലന്നും . പെപ്പര്‍ സ്‌പ്രേയൊക്കെ പുരുഷന്‍മാരും സ്ത്രീകളുമെല്ലാം കവര്‍ച്ച ചെയ്യാനുപയോഗിക്കുന്ന ആയുധമായി മാറിയിരിക്കുകയാണ് .അതിനാല്‍ സ്ത്രീകള്‍ കരാട്ടെയും ജൂഡോയും പോലെയുള്ള അഭ്യാസ മുറകള്‍ പഠിച്ചിരിക്കണമെന്ന് കാവ്യ പറയുന്നു. തങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നണമെങ്കില്‍ സ്ത്രീകള്‍ ഈ അഭ്യാസമുറ അറിഞ്ഞിരിക്കണമെന്നാണ് കാവ്യയുടെ അഭിപ്രായം.

വിദേശത്തു നിന്ന് മടങ്ങിയെത്തിയ നഴ്സുമാരെ പുഃനരധിവസിപ്പിക്കുന്നതിനായി ബന്ധപ്പെട്ടുള്ള ഒരു പരിപാടിയില്‍ അതിഥിയായിയെത്തി സംസാരിക്കുകയായിരുന്ന സമയമാണ് കാവ്യ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത് ‍. ഇക്കാലത്ത് റോഡിലും പൊതു സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് എന്തൊക്കെ തിക്താനുഭവങ്ങളാണ് നേരിടേണ്ടി വരികയെന്ന് പറയാനാവില്ല. അതിനാല്‍ സ്ത്രീകള്‍ സ്വയം പ്രതിരോധം തീര്‍ക്കുക തന്നെയാണ് ഉത്തമമെന്നും കാവ്യ പറയുന്നു. മുഖ്യമന്ത്രിയുള്‍പ്പടെയുള്ള പ്രമുഖരും പങ്കെടുത്ത വേദിയിലായിരുന്നു കാവ്യ സ്ത്രീ സംരക്ഷണത്തെ കുറിച്ച് സംസാരിച്ചത്.
കൊച്ചി : പോലീസ്‌ കസ്‌റ്റഡിയില്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുന്നതതായി ബ്ലാക്ക്‌മെയില്‍ കേസ്‌ പ്രതി ജയചന്ദ്രന്‍. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചോ എന്നുചോദിച്ചുകൊണ്ടാണ്‌ ഡിസിപി തന്നെ മര്‍ദ്ദിച്ചതെന്ന്‌ എറണാകുളം ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ പ്രത്യേക ഹര്‍ജിയില്‍ വ്യക്‌തമാക്കിയ ജയചന്ദ്രന്‍ കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഭരണകക്ഷിയിലെ ഗ്രൂപ്പ്‌ രാഷ്‌ട്രീയമാണ്‌ തന്നെ പ്രതിയാക്കിയതെന്നും ജയചന്ദ്രന്‍ ആരോപിച്ചു. പോലീസ്‌ പിടിച്ചെടുത്ത ലാപ്‌ടോപ്പ്‌ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട്‌ പരിശോധിപ്പിക്കണമെന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, വെഞ്ഞാറമ്മൂട്‌ സ്വദേശി രവീന്ദ്രന്‍ ആത്മഹത്യചെയ്‌ത കേസില്‍ പ്രതികളായ ബിന്ധ്യ തോമസിനെയും റുക്‌സാനയേയും കസ്‌റ്റഡിയില്‍ വിട്ടുനല്‍കണമെന്ന്‌ പോലീസ്‌ കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
- See more at: http://www.mangalam.com/latest-news/214397#sthash.tJeYInfE.dpuf
കൊച്ചി : സ്ത്രീകള്‍ സ്വരക്ഷയ്ക്കായി കരാട്ടെ പഠിക്കണം എന്ന് പ്രശസ്ത സിനിമാ താരം കാവ്യാ മാധവന്‍.ഇന്നത്തെ കാലത്ത് പെപ്പര്‍ സ്പ്രേ കൊണ്ടു നടന്നതുകൊണ്ടൊന്നും കാര്യമില്ലന്നും . പെപ്പര്‍ സ്‌പ്രേയൊക്കെ പുരുഷന്‍മാരും സ്ത്രീകളുമെല്ലാം കവര്‍ച്ച ചെയ്യാനുപയോഗിക്കുന്ന ആയുധമായി മാറിയിരിക്കുകയാണ് .അതിനാല്‍ സ്ത്രീകള്‍ കരാട്ടെയും ജൂഡോയും പോലെയുള്ള അഭ്യാസ മുറകള്‍ പഠിച്ചിരിക്കണമെന്ന് കാവ്യ പറയുന്നു. തങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നണമെങ്കില്‍ സ്ത്രീകള്‍ ഈ അഭ്യാസമുറ അറിഞ്ഞിരിക്കണമെന്നാണ് കാവ്യയുടെ അഭിപ്രായം.
വിദേശത്തു നിന്ന് മടങ്ങിയെത്തിയ നഴ്സുമാരെ പുഃനരധിവസിപ്പിക്കുന്നതിനായി ബന്ധപ്പെട്ടുള്ള ഒരു പരിപാടിയില്‍ അതിഥിയായിയെത്തി സംസാരിക്കുകയായിരുന്ന സമയമാണ് കാവ്യ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത് ‍. ഇക്കാലത്ത് റോഡിലും പൊതു സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് എന്തൊക്കെ തിക്താനുഭവങ്ങളാണ് നേരിടേണ്ടി വരികയെന്ന് പറയാനാവില്ല. അതിനാല്‍ സ്ത്രീകള്‍ സ്വയം പ്രതിരോധം തീര്‍ക്കുക തന്നെയാണ് ഉത്തമമെന്നും കാവ്യ പറയുന്നു. മുഖ്യമന്ത്രിയുള്‍പ്പടെയുള്ള പ്രമുഖരും പങ്കെടുത്ത വേദിയിലായിരുന്നു കാവ്യ സ്ത്രീ സംരക്ഷണത്തെ കുറിച്ച് സംസാരിച്ചത്.
കൊച്ചി : സ്ത്രീകള്‍ സ്വരക്ഷയ്ക്കായി കരാട്ടെ പഠിക്കണം എന്ന് പ്രശസ്ത സിനിമാ താരം കാവ്യാ മാധവന്‍.ഇന്നത്തെ കാലത്ത് പെപ്പര്‍ സ്പ്രേ കൊണ്ടു നടന്നതുകൊണ്ടൊന്നും കാര്യമില്ലന്നും . പെപ്പര്‍ സ്‌പ്രേയൊക്കെ പുരുഷന്‍മാരും സ്ത്രീകളുമെല്ലാം കവര്‍ച്ച ചെയ്യാനുപയോഗിക്കുന്ന ആയുധമായി മാറിയിരിക്കുകയാണ് .അതിനാല്‍ സ്ത്രീകള്‍ കരാട്ടെയും ജൂഡോയും പോലെയുള്ള അഭ്യാസ മുറകള്‍ പഠിച്ചിരിക്കണമെന്ന് കാവ്യ പറയുന്നു. തങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നണമെങ്കില്‍ സ്ത്രീകള്‍ ഈ അഭ്യാസമുറ അറിഞ്ഞിരിക്കണമെന്നാണ് കാവ്യയുടെ അഭിപ്രായം.
വിദേശത്തു നിന്ന് മടങ്ങിയെത്തിയ നഴ്സുമാരെ പുഃനരധിവസിപ്പിക്കുന്നതിനായി ബന്ധപ്പെട്ടുള്ള ഒരു പരിപാടിയില്‍ അതിഥിയായിയെത്തി സംസാരിക്കുകയായിരുന്ന സമയമാണ് കാവ്യ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത് ‍. ഇക്കാലത്ത് റോഡിലും പൊതു സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് എന്തൊക്കെ തിക്താനുഭവങ്ങളാണ് നേരിടേണ്ടി വരികയെന്ന് പറയാനാവില്ല. അതിനാല്‍ സ്ത്രീകള്‍ സ്വയം പ്രതിരോധം തീര്‍ക്കുക തന്നെയാണ് ഉത്തമമെന്നും കാവ്യ പറയുന്നു. മുഖ്യമന്ത്രിയുള്‍പ്പടെയുള്ള പ്രമുഖരും പങ്കെടുത്ത വേദിയിലായിരുന്നു കാവ്യ സ്ത്രീ സംരക്ഷണത്തെ കുറിച്ച് സംസാരിച്ചത്.
Share this article :

Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.